You have lived and breathed cricket: PM Modi to Suresh Raina in a letter | Oneindia Malayalam

2020-08-21 57

You have lived and breathed cricket: PM Modi to Suresh Raina in a letter
ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകളുടെ പേരില്‍ അടുത്തിടെ വിരമിച്ച മുന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ കത്തിലൂടെ പ്രശംസിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടു പേജുള്ള കത്തിലാണ് റെയ്‌ന അദ്ദേഹം പ്രശംസ കൊണ്ട് മൂടിയത്.